ഞങ്ങളെ വിഭജിക്കാനാവില്ല; ഇത് ഐക്യത്തിന്റെ ഭവനമാണ്- ഡി കെ ശിവകുമാര്‍
'ഞങ്ങള്‍ 135 പേരാണ് ഞങ്ങളെ വിഭാജിക്കനാവില്ല. ഞങ്ങളുടെത് ഐക്യത്തിന്റെ ഭവനമാണ്. പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കും. പിന്നില്‍ നിന്ന് കുത്തില്ല; പാര്‍ട്ടി അമ്മയാണ് കുഞ്ഞുങ്ങള്‍ക്ക് വേണ്ടതെല്ലാം അമ്മ നല്‍കും" ഡി കെ ശിവകുമാര്‍
ചെന്നിത്തല വീണ്ടും പ്രതിപക്ഷ നേതാവാകുമോ? നാളെ അറിയാം
രമേശ് ചെന്നിത്തലയുടേയും വി. ഡി. സതീശൻറെയും പേരുകൾ സജീവ ചർച്ചയിലുണ്ടെങ്കിലും ചെന്നിത്തല തുടരുന്നതിനോട് എ ഗ്രൂപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കില്ലെന്നാണ് സൂചന.